Lok Sabha Election: BJP will use new tactics for Party campaign
ഈ സാഹചര്യത്തില്‍ വര്‍ഗീയ കാര്‍ഡ് വീണ്ടും ഇറക്കാനാണ് തീരുമാനം. ഹിന്ദുത്വ അജണ്ട വീണ്ടുമിറക്കും. വിവാദമായ പല വിഷയങ്ങളും വീണ്ടും കുത്തിപ്പൊക്കും. ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ ചോദിച്ചാകും പ്രചാരണം ശക്തമാക്കുക.
#BJP